Comments on: Aalorukkam

By: Sandeep
അതിൻറെ ക്ലൈമാക്സ് സീനി നോട് അടുത്ത് ഇന്ദ്രൻസ് പ്രിയങ്കയോട് ചോദിക്കുന്നുണ്ട് ആരാണ് നിന്നെ മാറ്റിയത് എന്ന് അതിന് പ്രിയങ്ക ഒരു മറുപടി കൊടുക്കുന്നില്ല എന്നാൽ ക്ലൈമാക്സ് സീനിലെ ഇന്ദ്രൻസ് ഉറങ്ങുന്ന സമയത്ത്  പ്രിയങ്കയുടെ ശബ്ദം ഉറക്കത്തിൽ എന്ന നിലയിൽ കേൾക്കുന്നു  അത് പറയുന്നത് അച്ഛൻറെ ഒരു തണുത്ത നിഴല് എൻറെ ഉള്ളിൽ ഇപ്പോഴും കിടക്കുന്നുണ്ട് എന്നാണ്, ആ ഒരു ചിന്ത ഇന്ദ്രൻസിൻറെ മുമ്പേ ഉള്ള ചോദ്യത്തിന് ഇന്ദ്രൻസിന് മറുപടി കൊടുക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത് അതുകൊണ്ടാണ് തിരിച്ചു പോകുന്നത്.